VISHU – Idnsek.com https://idnsek.com Indian Digital News,Service, Entertainment And Knowledge. Mon, 25 Sep 2023 18:34:14 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://idnsek.com/wp-content/uploads/2023/09/cropped-Idnsek-logo-32x32.png VISHU – Idnsek.com https://idnsek.com 32 32 Vishu Greetings | വിഷു ആശംസകള്‍ 2019 | Vishu Wishes | Vishu Quotes https://idnsek.com/2019/04/14/vishu-greetings-%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%81-%e0%b4%86%e0%b4%b6%e0%b4%82%e0%b4%b8%e0%b4%95%e0%b4%b3%e0%b5%8d-2019-vishu-wishes-vishu-quotes/?utm_source=rss&utm_medium=rss&utm_campaign=vishu-greetings-%25e0%25b4%25b5%25e0%25b4%25bf%25e0%25b4%25b7%25e0%25b5%2581-%25e0%25b4%2586%25e0%25b4%25b6%25e0%25b4%2582%25e0%25b4%25b8%25e0%25b4%2595%25e0%25b4%25b3%25e0%25b5%258d-2019-vishu-wishes-vishu-quotes https://idnsek.com/2019/04/14/vishu-greetings-%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%81-%e0%b4%86%e0%b4%b6%e0%b4%82%e0%b4%b8%e0%b4%95%e0%b4%b3%e0%b5%8d-2019-vishu-wishes-vishu-quotes/#respond Sun, 14 Apr 2019 19:20:00 +0000 204 Views
happy vishu

പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയും.
വിഷുക്കണിയും കൈനീട്ടവും പുത്തനുടുപ്പും.
കഴിഞ്ഞ കാലത്തിന്റെ മധുര്യത്തില്‍ നിന്നും.
വരും കാലത്തിന്റെ അതിമധുരം നുകരനായ് .
കുറെയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഒരു വിഷു കൂടി
വരവായി.  ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും.
വിഷു ആശംസകള്‍….

happy vishu

ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു.
കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം.

happy vishu

പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക’ എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.

happy vishu

Vishu Celebrations
Vishu is celebrated with much fanfare and vigour in all parts of Kerala. It is considered a festival of light and fireworks, and decorating lights and bursting of firecrackers (Vishupadakkam) is part of the celebration. Other elements of Vishu include buying of new clothes (Puthukodi) for the occasion, the tradition of giving money called Vishukkaineetam, and the Vishu feast or Sadya, which consist of equal proportions of salty, sweet, sour and bitter items. Feast items include Veppampoorasam, Mampazhappulissery, Vishu kanji and Vishu katta.

happy vishu

വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

happy vishu

The most important event in Vishu is the Vishukkani, which literally means “the first thing seen on the day of Vishu after waking up”. The Vishukkani consists of a ritual arrangement of auspicious articles intended to signify prosperity, including rice, fruits and vegetables, betel leaves, arecanut, metal mirror, yellow flowers called konna (Cassia fistula), holy texts and coins, usually in the prayer room of the house. This is arranged the night before Vishu and is the first sight seen on Vishu. On Vishu, devotees often visit temples like Sabarimala Ayyappan Temple or Guruvayur Sree Krishna temple to have a ‘Vishukkani Kazhcha’ (viewing) in the early hours of the day.

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.

Vishukkani 
കണിക്കൊന്ന , വെള്ളരിക്ക, നെല്ല് , ഉണക്കല്ലരി , വാല്‍ക്കണ്ണാടി , വസ്ത്രം, ചെമ്പക, വെറ്റില , അടയ്ക്ക , പൂകുല , ചക്ക, മാങ്ങാ, നാളികേരം , അരി, നെല്ല്, ദീപം , നവധാന്യം തുടങിയവ അടക്കി വെച്ച് സൂര്യോദയത്തിനു മുന്‍പ് കാണുന്നതാണ് കണി…
vishu sadhya
സ്നേഹത്തിന്റെയും,നന്മയുടെയും,വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ സൗഹ്യദങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ വിഷു ആശംസകള്‍…
വീണ്ടും ഒരു വിഷു കാലം, എല്ലാ സുഹ്രത്തുക്കള്‍ക്കും വിഷു ആശംസകള്‍…
വിഷുനാളിന്‍ മഹിമ.
എന്‍ ഗ്രാമത്തിലൊരു വിഷുനാളില്‍.
തൂശനിലാപച്ചപ്പിലാനെല്ലരിചോറിന്‍,
രുചിയിന്നുമെന്‍ നാവില്‍.സ്മൃതിയായ്‌ മറഞ്ഞയെന്‍, 
ബാല്യകാലോര്‍മ്മകള്‍.!!!
Vishukkani വിഷുക്കണി
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌. പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.
happy vishu
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്. 
    Related Post:  Vishu Messages and Wishes
The day of Vishu is often considered as the first day of the Zodiac Calendar. However, if the transit of Sun into Aries (Mesha Sankramana) occurs after dawn on the first day of the zodiac calendar, then the Vishu celebrations will be on the next day, i.e. the second day of the calendar. In 2014, first day of the calendar was on 14 April but the transit of Sun into Aries (Mesha Sankramana) occurred after 7 am. Therefore Vishu was celebrated on 15 April 2014. The Vishu Kani is meant to bring luck and prosperity for the year starting from Vishu Day Medam 1st. As Vishu marked the first day of the Malayalam Zodiac, it is considered an appropriate time to offer oblations to Hindu gods. Vishu signifies the sun’s transit into the Meda Raasi (first zodiac sign) according to Indian astrological calculations, and falls on the spring equinox. During the equinox, a day has equal number of hours of daylight and darkness, which describes the origin of the word “Vishu” which in Sanskrit means “equal”. Vishu is a festival, on which farmers in kerala begins their agriculture activities. 
happy vishu
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌. 
വിഷു വസന്തകാലമാണ് . ഋതുരാജനാണ് വസന്തം. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്‍റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും. 
happy vishu
Vishu Sadhya  സദ്യവിഷു
The Sadhya, feast, സദ്യ  is a major part of all Kerala festivals. However, Vishu Kanji, Thoran and Vishu katta are more important during Vishu. The Kanji is made of rice, coconut milk and spices. Vishu katta is a delicacy prepared from freshly harvested rice powder and coconut milk served with jaggery. For Thoran, the side dish, there are also mandatory ingredients. Other important Vishu delicacies include Veppampoorasam (a bitter preparation of neem) and Mampazhappulissery (a sour mango soup) 
happy vishu
മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. 
happy vishu
രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിർബന്ധമാണ്.  ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാമ്പഴപുളിശ്ശേരി നിർബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്‌.  
Greeting is an act of communication in which human beings intentionally make their presence known to each other, to show attention to, and to suggest a type of relationship (usually cordial) or social status (formal or informal) between individuals or groups of people coming in contact with each other.

http://www.onegreeting.com/

]]>
https://idnsek.com/2019/04/14/vishu-greetings-%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%81-%e0%b4%86%e0%b4%b6%e0%b4%82%e0%b4%b8%e0%b4%95%e0%b4%b3%e0%b5%8d-2019-vishu-wishes-vishu-quotes/feed/ 0
Happy VISHU https://idnsek.com/2019/04/14/happy-vishu/?utm_source=rss&utm_medium=rss&utm_campaign=happy-vishu https://idnsek.com/2019/04/14/happy-vishu/#respond Sun, 14 Apr 2019 17:26:00 +0000 38 Views

Greeting is an act of communication in which human beings intentionally make their presence known to each other, to show attention to, and to suggest a type of relationship (usually cordial) or social status (formal or informal) between individuals or groups of people coming in contact with each other.
Greeting is an act of communication in which human beings intentionally make their presence known to each other, to show attention to, and to suggest a type of relationship (usually cordial) or social status (formal or informal) between individuals or groups of people coming in contact with each other.

http://www.onegreeting.com/

]]>
https://idnsek.com/2019/04/14/happy-vishu/feed/ 0
Vishu Messages and Wishes https://idnsek.com/2017/04/13/vishu-messages-and-wishes/?utm_source=rss&utm_medium=rss&utm_campaign=vishu-messages-and-wishes https://idnsek.com/2017/04/13/vishu-messages-and-wishes/#respond Thu, 13 Apr 2017 16:47:00 +0000 https://idnsek.com/2017/04/13/vishu-messages-and-wishes/ 1,376 Views

Wishing you a Happy vishu
Filled with happiness and prosperity
Happy Vishu

മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായി
വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരുപിടി
കൊന്നപൂവിനോടപ്പം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ
വിഷു ആശംസകൾ

കണികാണാൻ കണ്ണനും
ആഘോഷിക്കാൻ വിഷു പുലരിയും
വിഷു ദിനാശംസകൾ

May Vishu brings all the blessings and happiness
To your life and family
Happy Vishu!!

Wishing you a great vishu kani,
Filled with gold, money and dresses
along with Unnikannan and konnapoo!!
Happy Vishu!!

May your vishu day starts with a vishu kani
of Unnikannan and konnapoo!!
Happy Vishu!!

May all of your dreams come true this vishu!

May this year be filled with delight and cheer for you.
Have a blessed and prosperous Vishu!

Start the year with the smile,
Celebrate with the family and share the memories.
Cherish the experience and treasure it.
Let the happy moments be your inspiration in life throughout the year.
Happy vishu!

From this vishu, I wish the each day will be filled with cheer and joy.
Live your life to the fullest and dream big.
May the Lord krishna shower all his blessings on you
Happy Vishu!

May this year’s Vishu bring you delight, happiness and fulfillment.
Have a prosperous Vishu!

Sending my heartiest wishes to you this Vishu.
May you have a heart filled with content and satisfaction.

Happy Vishu Greetings and Vishu SMS Messages

Vishu Ashamsakal

Vishu is an auspicious holiday celebrated by Malayalees across the state of Kerala and other adjoining regions in India. It is usually observed between the month of April. For Malayalees, this holiday serves as their New Year hence the festive activities and different traditions. Now, if you have a friend or loved one who celebrate Vishu Festival and want to greet them a warm Happy Vishu, you may refer to this collection of Vishu Messages and Vishu SMS messages for ideas.

As We celebrate another Vishu
And see vishukani with fresh hope
and spirit to a prosperous Year
I wish you a happy new year
Filled with happiness and succes
Have a great Vishu !!
Wishing you a vishu kani
with gold, money and konnapoo
Together with smiling face of Kannan
Who shower his blessings on you and
Your family
Happy Vishu and Great New year !!!

Let this year’s Vishu festival be the start of your striving life and career.
Have a blessed vishu!
I am wishing you a Vishu,
With blessings of unni kannan
And starts with a vishukani
Filled with gold, money and konnapoo
Happy Vishu

Malayalam New Year Wishes, New Year Wishes for Kerala

happy vishu
Vishu is the Festival and New year
Let us start our new year with a vishukani
That is placed in front of unnikannan
with gold, money, cloths and Konnapoo
Happy Vishu and Happy new year!

I wish you…
Abundance
Happiness
Peace
Prosperity
Success…
Be blessed this Vishu!

Have a joyful and fun-filled vishu celebration with your family and friends.
Happy New Year!

May this year’s Vishu be as special as you.
Happy Vishu!

Vishu’s here!
Forget your fears and worries.
Let the Lord guide you towards new start.
Happy Vishu!

AS you see the Vishukani
Along with your family
May unnikannan shower his blessings
On you and your family!!
Happy Vishu !!

Greeting is an act of communication in which human beings intentionally make their presence known to each other, to show attention to, and to suggest a type of relationship (usually cordial) or social status (formal or informal) between individuals or groups of people coming in contact with each other.
Greeting is an act of communication in which human beings intentionally make their presence known to each other, to show attention to, and to suggest a type of relationship (usually cordial) or social status (formal or informal) between individuals or groups of people coming in contact with each other.

http://www.onegreeting.com/

]]>
https://idnsek.com/2017/04/13/vishu-messages-and-wishes/feed/ 0
Vishu Festival Greeting https://idnsek.com/2017/04/13/vishu-festival-greeting/?utm_source=rss&utm_medium=rss&utm_campaign=vishu-festival-greeting https://idnsek.com/2017/04/13/vishu-festival-greeting/#respond Thu, 13 Apr 2017 16:38:00 +0000 https://idnsek.com/2017/04/13/vishu-festival-greeting/ 27 Views
Vishu is the new year for Kerala and it is celebrated on 14th or 15th of April.  It is the day when Son crosses the equator of  earth, on its journey from south to north. Malayalees welcome their new year wish special Darshana of Sri Krishna with flower, gold and money. Do you have a Malayalee friend or family who you want to wish to have a blessed and happy Vishu? Greet today using this collection of Vishu wishes and Vishu greetings. You can find a collection of Vishu Wishes and greetings here to send to your friends and relatives.
Vishu

Vishu
Vishu

Vishu
Story behind Vishu Festival
Celebrated on the first day of Medam or the Malayalam month or between the months of April and May of the Gregorian calendar, Vishu symbolizes the beginning of the spring season. Vishu, a Hindu festival, is celebratedin Kerala as the harvest festival and the astrological New Year of the Malayalis. Vishu indicates the movement of the sun to Aries or the Mesha Rashi and marksthe day from which the farmers begin the ploughing of land and other agricultural activities.

Greeting is an act of communication in which human beings intentionally make their presence known to each other, to show attention to, and to suggest a type of relationship (usually cordial) or social status (formal or informal) between individuals or groups of people coming in contact with each other.
Greeting is an act of communication in which human beings intentionally make their presence known to each other, to show attention to, and to suggest a type of relationship (usually cordial) or social status (formal or informal) between individuals or groups of people coming in contact with each other.

http://www.onegreeting.com/

]]>
https://idnsek.com/2017/04/13/vishu-festival-greeting/feed/ 0
Happy Vishu https://idnsek.com/2017/04/13/happy-vishu-2/?utm_source=rss&utm_medium=rss&utm_campaign=happy-vishu-2 https://idnsek.com/2017/04/13/happy-vishu-2/#respond Thu, 13 Apr 2017 16:35:00 +0000 https://idnsek.com/2017/04/13/happy-vishu-2/ 26 Views
Vishu is the new year for Kerala and it is celebrated on 14th or 15th of April.  It is the day when Son crosses the equator of  earth, on its journey from south to north. Malayalees welcome their new year wish special Darshana of Sri Krishna with flower, gold and money. Do you have a Malayalee friend or family who you want to wish to have a blessed and happy Vishu? Greet today using this collection of Vishu wishes and Vishu greetings. You can find a collection of Vishu Wishes and greetings here to send to your friends and relatives.
Vishu"  width="279" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-3129syayc-A/WO-oG7wkYFI/AAAAAAAAAZ4/yMxrmbnWGws4zntr5zQrTNRbH3w34ue_QCLcB/s1600/ei9O3DLPXPEQ.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://1.bp.blogspot.com/-3129syayc-A/WO-oG7wkYFI/AAAAAAAAAZ4/yMxrmbnWGws4zntr5zQrTNRbH3w34ue_QCLcB/s400/ei9O3DLPXPEQ.jpg" Alt=

Vishu" width="279" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-xLYVrH7JBp0/WO-oHe0ijwI/AAAAAAAAAaE/Fb7rD74aZH0smhYOa1L3N8Kyc7oFNywYgCLcB/s1600/eiAPXE6QWN78.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://2.bp.blogspot.com/-xLYVrH7JBp0/WO-oHe0ijwI/AAAAAAAAAaE/Fb7rD74aZH0smhYOa1L3N8Kyc7oFNywYgCLcB/s400/eiAPXE6QWN78.jpg" Alt=

Vishu"  width="279" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-H8vCc2CTiPg/WO-oHc6NaXI/AAAAAAAAAaI/tD_VEFSVkGUCptG-61iA6_bo4s82BCc6gCLcB/s1600/eiC2SQ3E22Q8.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://2.bp.blogspot.com/-H8vCc2CTiPg/WO-oHc6NaXI/AAAAAAAAAaI/tD_VEFSVkGUCptG-61iA6_bo4s82BCc6gCLcB/s400/eiC2SQ3E22Q8.jpg" Alt=
Greeting is an act of communication in which human beings intentionally make their presence known to each other, to show attention to, and to suggest a type of relationship (usually cordial) or social status (formal or informal) between individuals or groups of people coming in contact with each other.

http://www.onegreeting.com/

]]>
https://idnsek.com/2017/04/13/happy-vishu-2/feed/ 0
Happy Vishu https://idnsek.com/2017/04/13/happy-vishu-3/?utm_source=rss&utm_medium=rss&utm_campaign=happy-vishu-3 https://idnsek.com/2017/04/13/happy-vishu-3/#respond Thu, 13 Apr 2017 16:26:00 +0000 https://idnsek.com/2017/04/13/happy-vishu-3/ 31 Views

Greeting is an act of communication in which human beings intentionally make their presence known to each other, to show attention to, and to suggest a type of relationship (usually cordial) or social status (formal or informal) between individuals or groups of people coming in contact with each other.

 Happy Vishu
 Happy Vishu
 Happy Vishu
 Happy Vishu

Story behind Vishu Festival
Celebrated on the first day of Medam or the Malayalam month or between the months of April and May of the Gregorian calendar, Vishu symbolizes the beginning of the spring season. Vishu, a Hindu festival, is celebratedin Kerala as the harvest festival and the astrological New Year of the Malayalis. Vishu indicates the movement of the sun to Aries or the Mesha Rashi and marksthe day from which the farmers begin the ploughing of land and other agricultural activities.
Greeting is an act of communication in which human beings intentionally make their presence known to each other, to show attention to, and to suggest a type of relationship (usually cordial) or social status (formal or informal) between individuals or groups of people coming in contact with each other.

http://www.onegreeting.com/

]]>
https://idnsek.com/2017/04/13/happy-vishu-3/feed/ 0
VISHU MESSAGES https://idnsek.com/2016/04/06/vishu-messages/?utm_source=rss&utm_medium=rss&utm_campaign=vishu-messages https://idnsek.com/2016/04/06/vishu-messages/#respond Wed, 06 Apr 2016 03:14:00 +0000 https://idnsek.com/2016/04/06/vishu-messages/ 22 Views
Ellam orikkal koodi varavayi…ee
vishuvum ella hindhu matha
vishwasikalkum nanma niranjathu avatte
Happy Vishu 
Manja kasavaninja kanikonnayude
charuthayil, kaynettavum,
karvarnnante punjiriyum
peri vendum oru
Vishu pulari koodi varavay
Happy Vishu Kani .
Varum Kalathinte Sundara Swapnangalumayi
Oru Vishukkalam Koodi Varavayi
Nashta Swapnangal Ivide Upekshichu
Puthiya Nimishangalkkay Kathirikkam
Happy Vishu to all.
Kannu niraye ponkaniyum kai….
niraye pon kaineetavam manasu niraye….
sathoshavumayi vishu pulari varavayi….
Vishu Ashamsakal…..
only the open heart receives love.
only the open mind receives wisdom and
only the open hand receives gifts and
only the lucky one receives vishu wishes from meeeee.

kanikanum neram kamalanethrante niramezhum manja thukil charthi kanaka kingani valakal mothiram aninjukananam bhagavane evarkkum vishu aashamsakal.
wishing you a new year, bursting with joy,
roaring with laughter and full of fun.
happy vishu.
may the lord’s blessing
may the lord’s blessing bring peace to your home and
heart on vishu and always during this year.
happy vishu.
.
santhoshavum
santhiyum
sangeethavum
snehavum
nirnaja
vishu asamsakal…
Pularkkaalathinte nairmalyavum puthuvarshathinte pratheekshakalumaay veendumoru vishukkaalam… Ellavarkkum puthu pratheekshayude puthunarvinte vishu aasamsakal….
meda masam pularnnu. oru puhtu varsham varavayi. ente ellavidha vishu ashamsakalum nerunnu..
** ente ella kootukaranmarkkum koottukarikalkkum oru adipoly vishu ashamsakal nerunnu. 
** Kandu njan kannane kayambuvarnane
guruvayoorambalanadayil
rajeevalojanan ente kanan
ambadipoonilavente kanan
manimuralikyoothimunnil vannu nee
ente munnil vannu nee….
” ente sneham niraja vishu ashamsakal .
From this vishu , Live your life to the fullest and dream big. Me and My family vishu a happy vishu …
Sending my heartiest wishes to you this Vishu..
On this Vishu take a vow to make life beautiful and exciting by accepting both its sorrow and happiness..
I Wish you a very very happy Vishu and a prosperous year ahead.
kani kandunarnnu vakkilum nokkilum chindhayilum pravarthiyilum kodimundinte nanmayum konna pookkalude bangiyum kaineettathinte aiswaryavum nirayunna oru nalla vishu aavvatte ith…. vishu ashamsakaL.
A new beginning… new hopes, and new horizons to reach. may te sun radiate all the goodness of life in the coming year and always….. happy vishu wishes in advance.
many many happy vishu wishes to you and your family
.
Greeting is an act of communication in which human beings intentionally make their presence known to each other, to show attention to, and to suggest a type of relationship (usually cordial) or social status (formal or informal) between individuals or groups of people coming in contact with each other.

http://www.onegreeting.com/

]]>
https://idnsek.com/2016/04/06/vishu-messages/feed/ 0
VISHU MESSAGES https://idnsek.com/2016/04/06/vishu-messages-2/?utm_source=rss&utm_medium=rss&utm_campaign=vishu-messages-2 https://idnsek.com/2016/04/06/vishu-messages-2/#respond Wed, 06 Apr 2016 02:53:00 +0000 https://idnsek.com/2016/04/06/vishu-messages-2/ 21 Views
Ethu Sangalpa Lokath pularnnalum Ethu Doosara Lokath valarnnalum manasilundakatte Gramathinte Vishudhiyum manjum ithiri konnapoovum
Orupidi konapoovum
Vishu kaniyum
Vishu kainetavumayi
Veendum Meda masam pularunu
Samrithiyudeyum santhoshathinteyum
snehathinteyum pradekamaya
vishu ashamskal.
Manassilundavatte gramathin
Vishudhiyum manavum
Mamathayaum ithiri konnappoovum.
Happy Vishu Asamsakal..

dharshana punnyathinte ashwaryamaya vishu dhinam ella malayalikalkul ashwaryam nirayatte…

vishu ashamsakal

Sambal Samrithiudayum Aishwaryavum Niranja Oru Nalla Vishu Kalam Ashamsikunnu. 
“Kai Niraye Konnappoovum, Niraparayum Nilavilakkum, manasu niraye Snehavumai Vishuvine “Varavelkkam”
Medamasa Ponpulariyil Aiswaryathintay Pratheekmayi Oru VISHU Koody. Snehathoday, Prarthanayoday ORAYIRAM VISHU Asamsakal. 
Messages are not for time pass.
They silently say that I am thinking of you right now and also Making you to think of me at least for a moment……
“HAPPY VISHU”.
WiShInG u A ViShU FiLLeD WiTh LoT oF FuN & hApPy. MaY tHiS ViShU bRiNgS LuCk & hApPiNeSs To u & tO Ur LoVeD oNeS. .
Vishu promises of a new beginning and a fresh start. May this Vishu also bring new hopes to your life!  .
It’s time to spread love and wish for a new start. Wishing you a happy Vishu
Take a vow to bring goodness and joy in the lives of those who are close to us. Wish you a very happy Vishu!
On this Vishu take a vow to make life beautiful and exciting by accepting both its sorrow and happiness.
May the joyous moments of Vishu continue for the rest of the year and fill your life with great abundance!.
Hope this Vishu brings in your life the happiness you have always wished for and make all your dreams come true

On this Vishu may you get endowed with abundance of happiness, good health and good fortune
Hope you get blessed with unending happiness and love of your close ones. Wish you a brilliant Vishu!.
Greeting is an act of communication in which human beings intentionally make their presence known to each other, to show attention to, and to suggest a type of relationship (usually cordial) or social status (formal or informal) between individuals or groups of people coming in contact with each other.

http://www.onegreeting.com/

]]>
https://idnsek.com/2016/04/06/vishu-messages-2/feed/ 0
Malayalam Vishu SMS Greetings and Messages https://idnsek.com/2015/05/21/malayalam-vishu-sms-greetings-and-messages/?utm_source=rss&utm_medium=rss&utm_campaign=malayalam-vishu-sms-greetings-and-messages https://idnsek.com/2015/05/21/malayalam-vishu-sms-greetings-and-messages/#respond Thu, 21 May 2015 19:14:00 +0000 https://idnsek.com/2015/05/21/malayalam-vishu-sms-greetings-and-messages/ 34 Views
Vishu SMS Wishes and Greetings
Konnapoovum, kanivellariyum
Chirithookum Unnikannaneyum
kanikanan veendum or vishupulari
Vishu ashamsakal
Athi sundaramaya oru vishupulari
Ashamsikkunnu
Nanmayude, snehathinte
vishu Ashamsikkunnu!!
Vishukaniyum vishusadhyayum
ormakalil nirayunnu!!
santhosham niranja Vishu nigalkkayi Nerunnu njan
unnikannante punjiri thookum mukham
Kanikanuvanayi veendum oru Vishu
Happy VIshu!!!
Unnikannante Thirumunpil Niraparayum
Konnapoovum ponpanavum Kanikandunaran
Veendu Vishu Varavay
sneham Niranja orayiram
VISHU ASHAMSAKAL
Konnapoovinte Manoharithayum
vishu pakshiyude madura sangeethavum,
Unni kannante punjirithookum mukhavum
veendum oru vishukalam koodi vannethi..
Vishu ashamsakal…
Chirithookum kannente munnil kanivecha
Kanikkonnayude suwarna varnavum..
Vishuppakshiyude shabda madhuryavum..
Kanivellariyum Kanakaabharanangalum..
ponpanavum puthu vasthravum
kanikandunaran itha oru vishukkalam koodi…
ellavarkkum ente,,
Hridayam Niranja Vishu Ashamsakal…

Vishu Sms Messages and Greetings

As you celebrate Vishu with a new hope,
I am sending my warmest wishes for a new year
That brings love and prosperity to you and your family
On the Vishu day may Lord Krishna
Gives you a vishu kani in his most cute form
and bless you with the best things in life
Vishu is the festival that come with
vishuphalam and vishu kani.
Let us celebrate vishu with firecrackers
and special puja!!
Happy vishu to you!!!
May your vishu brings you lot of love
prosperity and blessings.
Happy Vishu!!!
May you have vishu kani of
Lord Krishna along with
Gold, money, fruits and deepam
Happy Vishu to you and your family!!!
As you celebrate the vishu with crackers and vishukani
May lord Ayappa bless you with his choicest blessings
Happy Vishu to you !!!
Vishu is the astrological new year for man kind
Let us celebrate the vishu with cracfkers and vishu kani
to bring blessings and happiness into our family!!
Happy Vishu
Vishu is the festival of hope and joy
May little krishna give his golden bangles
to you along with his blessings and smile
Happy vishu to you.
More Vishu SMS Messages
Open your heart to receive love…
Open your mind to receive wisdom…
And Open your hand to accept gifts…
Have a happy Vishu!
From my cellphone to yours,
A warm vishu wish is sent to you with lots of love.
Hugs and Kisses from me…
Happy vishu!
This message is sent to you to let you know that I think of you this vishu.
I hope that you’re having a good time with your family and friends.
Happy Vishu!
This may be a simple SMS,
But my love is enclosed with every word sent.
I hope that you felt it.
Missing you this vishu!
As you celebrate vishu…
As you eat delicious treats…
As you open your gifts…
I want you to know that I remember and think of you.
I miss you. Happy vishu!

Vishu, the Malayalam New Year is a time of celebration for all Malayalees. Vishu is the new year as per the kerala calendar, kolla varsha or the Malayalam Calendar. Here is a collection of the best Malayalam Vishu SMS Messages to wish your malayali friends a very Happy New Year. Send SMS wishes and greetings of vishu to your friends mobile phones. Make the wishes and greeting messages special – send Vishu SMS Greetings in Malayalam.
Greeting is an act of communication in which human beings intentionally make their presence known to each other, to show attention to, and to suggest a type of relationship (usually cordial) or social status (formal or informal) between individuals or groups of people coming in contact with each other.

http://www.onegreeting.com/

]]>
https://idnsek.com/2015/05/21/malayalam-vishu-sms-greetings-and-messages/feed/ 0